Politicsകാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുമെന്ന് ഉറപ്പായതോടെ മതേതര നിലപാട് പെട്ടിയിൽ വെച്ചു തീവ്രനിലപാടിലേക്ക് മാറി മുസ്ലിംലീഗ്; ഒരു വശത്ത് സിപിഎമ്മും മറുവശത്ത് എസ്ഡിപിഐ - വെൽഫെയർ പാർട്ടികളും ഉണ്ടാക്കുന്ന ചലനങ്ങൾ മറികടക്കാൻ വഖഫ് സമ്മേളത്തിൽ എടുത്തുപയോഗിച്ചത് അതിതീവ്ര മതനിലപാട്; നേതാക്കളുടെ പരസ്യ പ്രഖ്യാപനങ്ങൾ കുഴപ്പത്തിലാക്കുന്നത് കോൺഗ്രസിനെമറുനാടന് മലയാളി12 Dec 2021 11:04 AM IST