You Searched For "തീവ്രവാദ ഭീഷണി"

കാശ്മീരിലെ വിഘടനവാദികളെ വരിഞ്ഞു മുറുക്കിയ കൂർമ്മബുദ്ധി; ഉറിയിലെ മിന്നലാക്രമണവും ബാലാക്കോട്ട് വ്യോമാക്രമണവും കൂടി ആയതോടെ പാക്ക് തീവ്രവാദികളുടെ ഹിറ്റ്‌ലിസ്റ്റിലെ പ്രധാനി; ജയ്ഷെ മുഹമ്മദ് തീവ്രവാദികളും ലക്ഷ്യമിട്ടെന്ന് രഹസ്യ വിവരം; ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഓഫീസിനും വീടിനും അധിക സുരക്ഷ ഏർപ്പെടുത്തി
ഡാമുകൾക്ക് തീവ്രവാദ ഭീഷണിയെന്ന് രഹസ്യാന്വേഷണ വിഭാഗം; അഞ്ചോളം ജലാശയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് നിർദ്ദേശം; സിസിടിവി സ്ഥാപിച്ച് തലസ്ഥാനത്തും ചെറുതോണിയിലും നിരീക്ഷണം ശക്തമാക്കി