SPECIAL REPORTകൊച്ചി മെട്രോ തൂണിൽ വിള്ളൽ; തറനിരപ്പിൽ നിന്ന് എട്ട് അടിയോളം ഉയരത്തിൽ വിള്ളൽ കണ്ടെത്തിയത് ആലുവ ബൈപാസിനോട് ചേർന്നുള്ള പില്ലറിൽ; വിടവ് വർധിച്ച് വരുന്നതായി പ്രദേശവാസികൾ; പ്ലാസ്റ്ററിംഗിൽ ഉണ്ടായ വിടവെന്നും ബലക്ഷയമില്ലെന്നും കെ.എം.ആർ.എൽ.മറുനാടന് മലയാളി9 Jan 2023 9:11 PM IST