KERALAMഅടഞ്ഞുകിടന്ന ഹോട്ടലിൽ മോഷണത്തിനായി ഇരുമ്പ് ഗ്രില്ല് തുറന്നപ്പോൾ ഭിത്തിയിലെ സ്വിച്ച്‌ബോർഡിൽ ചെന്നിടിച്ച് ഷോക്കേറ്റു; അങ്കമാലിയിൽ മോഷ്ടാവിന് ദാരുണാന്ത്യം; മരമണടഞ്ഞത് തൃശിനാപ്പിള്ളി സ്വദേശി ശരവണൻ; ആളെ തിരിച്ചറിഞ്ഞത് ഫിംഗർ പ്രിന്റ് പരിശോധനയിലൂടെപ്രകാശ് ചന്ദ്രശേഖര്‍17 Sept 2020 5:46 PM IST