FOLK LOREമലപ്പുറത്ത് യുഡിഎഫ് തരംഗം; ഇടതുമുന്നണിക്ക് ഒരു സീറ്റ് മാത്രം; പാലക്കാട് 12ൽ പത്തും, തൃശൂരിൽ 13ൽ പത്തും ഇടതിന്; മന്ത്രിമാരായ കെ ടി ജലീലും എ സി മൊയ്തീനും പിന്നിൽ; പാലക്കാട് ഇ ശ്രീധരനും, തൃശൂരിൽ സുരേഷ് ഗോപിയും രണ്ടാമത്; വി ടി ബൽറാം രാജേഷുമായി ഇഞ്ചോടിഞ്ച്, അനിൽ അക്കര മുന്നിൽ; ഏഴ് ജില്ലകളിലായി 73 മണ്ഡലങ്ങളിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുമ്പോൾ എൽഡിഎഫ് 45, യുഡിഎഫ്- 28സ്വന്തം ലേഖകൻ30 March 2021 6:32 PM IST