You Searched For "തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റിന്റെ ആത്മഹത്യാശ്ര"

എസ് സി സംവരണ വാർഡിൽ മത്സരിപ്പിച്ചത് ലീഗ് അംഗത്വം എടുപ്പിച്ച്; ജയിച്ച നേതാവിനെ പഞ്ചായത്ത് പ്രസിഡന്റ് ആക്കിയപ്പോൾ ലീഗിന്റെയും കോൺഗ്രസിന്റെയും കടുത്ത സമ്മർദ്ദവും: തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റിന്റെ ആത്മഹത്യാശ്രമത്തിൽ ദുരൂഹത ആരോപിച്ച് എൽഡിഎഫ്; രാഷ്ട്രീയ പരാജയം മറച്ചുവയ്ക്കാനെന്ന് യുഡിഎഫും
തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് അധികാരമേറ്റതിന്റെ പിറ്റേന്ന് ആത്മഹത്യാശ്രമം നടത്തിയത് മതംമാറ്റ സമ്മർദ്ദം മൂലമോ? വ്യാജ വാർത്ത പ്രചരിപ്പിച്ചത് ഡൽഹിയിലെ മാധ്യമപ്രവർത്തകനെന്ന് കെപിസിസി സെക്രട്ടറി കെപി നൗഷാദ് അലി; വാട്‌സാപ് ഗ്രൂപ്പുകളിൽ ആളിപ്പടർന്ന വാർത്ത വ്യാജമെങ്കിലും ടി.വിജിത്തിന്റെ ആത്മഹത്യാശ്രമത്തിൽ ദുരൂഹത തുടരുന്നു