SPECIAL REPORTരണ്ടാം പിണറായി സർക്കാരിൽ മന്ത്രിയാകാൻ സായിപ്പിന്റെ അണ്ടർവെയർ മോഷ്ടാവും; ആന്റണി രാജു ഹെറോയിൻ കടത്തിൽ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമാറ്റി തെളിവ് നശിപ്പിച്ച കേസിലെ ഒന്നാം പ്രതി; സംഭവം നടന്നത് 1991 ൽ വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകനായിരിക്കെ; വഴിത്തിരിവായത് ഓസ്ട്രേലിയൻ പൗരൻ വീണ്ടും പിടിക്കപ്പെട്ടതോടെമറുനാടന് മലയാളി17 May 2021 4:08 PM IST