Marketing Featureഓൺലൈൻ ആപ്പു വഴി തൊഴിലുറപ്പു തൊഴിലാളികളുടെ വിവരം ശേഖരിച്ചപ്പോൾ കണ്ടത് അദ്ധ്യാപകന്റെ പേരും; സർക്കാർ ശമ്പളം വാങ്ങുന്ന ഒരാൾ എങ്ങനെ ലിസ്റ്റിൽ വന്നെന്ന സംശയത്തിൽ അന്വേഷണം; അലി അക്‌ബർ കൈപ്പറ്റിയത് 6842 രൂപ; പണിയെടുക്കാതെ അദ്ധ്യാപകൻ പണം പറ്റിയത് പുറത്തു കൊണ്ടുവന്നത് സോമസുന്ദരത്തിന്റെ പോരാട്ടംജംഷാദ് മലപ്പുറം4 March 2023 4:05 PM IST