You Searched For "തോമസ് ഐസക്"

പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനം സംസ്ഥാനം നേരിടുന്ന ഗുരുതര മാലിന്യ പ്രശ്‌നമായി മാറി; നുണകൾ ആവർത്തിക്കുന്നത് ചെന്നിത്തലയ്ക്ക് കലയും അതിജീവന മാർഗവും;  ടെൻഡർ വിളിച്ച് വൈദ്യുതി വാങ്ങുന്നതിൽ അഴിമതി എവിടെയാണ്; വൈദ്യുതി കരാർ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി തോമസ് ഐസക്
ഇതേ സർക്കാറാണ് രഞ്ജിത്തിന് നിയമനം നൽകാതെ കാലിക്കറ്റ് സർവകലാശാലയിൽ സ്വന്തക്കാരെയും പാർട്ടിക്കാരെയും നിയമിച്ചത്; തോമസ് ഐസക്കിന് മറുപടിക്കുറിപ്പുമായി മാധ്യമ പ്രവർത്തകൻ;  വിമർശനം ഐഐഎം അസിസ്റ്റന്റ് പ്രൊഫസറായി ജോലി നേടിയ രഞ്ജിത്തിനെ അഭിനന്ദിച്ചുള്ള പോസ്റ്റിന്
പാവപ്പെട്ടവന്റെ ജീവൻ വൈറസ് എടുത്തോട്ടെ, പണമുള്ളവൻ മാത്രം അതിജീവിച്ചാൽ മതിയെന്നാണ് മോദിയുടേയും സംഘത്തിന്റെയും നിലപാട്; മഹാവ്യാധിയുടെ മറവിൽ ജനങ്ങളുടെ മടിശീല കുത്തിക്കവരുന്നു; പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും രാജ്യത്തിന്റെ ശാപം; വാക്‌സിൻ നയത്തിൽ വിമർശനവുമായി തോമസ് ഐസക്
ഉപധനാഭ്യർത്ഥനയിൽ കോവിഡ് ഫണ്ട് വിലയിരുത്താൻ ആദ്യം വേണ്ടത് നിയമസഭയുടെ അംഗീകാരം; അതിന് ഗവർണ്ണറുടെ ഒപ്പം അനിവാര്യം; പ്രസിലെ അച്ചടി അടക്കം പൂർത്തിയാക്കി വിജ്ഞാപനം ഇറക്കാൻ ജൂലൈ എങ്കിലും ആകും; ട്രഷറിയിൽ നിന്ന് പണമെടുത്ത് വാക്‌സിൻ വാങ്ങാൻ ഉടനാകില്ല; കഴിഞ്ഞ ബജറ്റിൽ ഐസക് കാട്ടിയത് വൻ മണ്ടത്തരമോ?
പിടിപ്പുകേടും കെടുകാര്യസ്ഥതയും അമ്പത്താറിഞ്ചിൽ വിരിഞ്ഞു നിൽക്കുകയാണ്; വൈറസിനെക്കാൾ വലിയ മഹാവ്യാധിയായി; പ്രാണനും പ്രാണവായുവും വെച്ച് ഊഹക്കച്ചവടം നടത്തുന്ന മഹാപാപികളാണ് രാജ്യം ഭരിക്കുന്നത്; കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തോമസ് ഐസക്ക്
ചേലക്കരയിൽ എന്തു സംഭവിച്ചുവെന്ന് പുതിയ കൃഷിമന്ത്രി അന്വേഷിക്കണം; അടിയന്തരമായി പച്ചക്കറി തറവില നടപ്പിലാക്കണം: ഫേസ്‌ബുക്ക് കുറിപ്പുമായി തോമസ് ഐസക്; പച്ചക്കറിയുടെ തറവില സ്‌കീം നടപ്പാക്കുന്നതിനു മുൻഗണന നൽകിയാൽ കൃഷിക്കാർ സ്വയം പച്ചക്കറി നട്ടോളുമെന്നും നിർദ്ദേശം
കേരളത്തിലെ കോവിഡ് പ്രതിരോധം പാളിയെന്ന പ്രചാരണം ഇന്ത്യ മുഴുവൻ സംഘികൾ കൊണ്ടുപിടിച്ചു നടത്തുന്നു; രാജ്യത്ത് പുതിയതായി ഓരോ ദിവസവും രോഗികൾ ആകുന്നവരിൽ 50 ശതമാനത്തിലേറെ കേരളത്തിൽ; പ്രതിപക്ഷം കൂടി ഉയർത്തുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി തോമസ് ഐസക്
ആർ.എസ്.എസിന്റെ അൽപത്തരങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയ ഇനം; വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അളക്കാൻ എന്താണിക്കൂട്ടരുടെ അളവുകോൽ?; വിമർശനവുമായി തോമസ് ഐസക്
അച്ചടക്ക ലംഘനം കാട്ടിയാൽ യോഗേന്ദ്ര യാദവ് ആയാലും പുറത്ത്; ലഖിംപൂർ വിഷയത്തിൽ അക്രമികളെയും യഥാർത്ഥ ഇരകളെയും ഒരേ തുലാസിൽ ഇട്ടതിന് സംയുക്ത കർഷക മോർച്ചയിൽ നിന്ന് ഒരുമാസത്തെ സസ്‌പെൻഷൻ; യോഗത്തിൽ പങ്കെടുത്ത അനുഭവം വിവരിച്ച് തോമസ് ഐസക്
ഇ. ശ്രീധരൻ ബിജെപിക്കാരനായതിന് ശേഷം എന്തോ കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ട്; ഹൈസ്പീഡ് റെയിൽ ലൈനിനെ അനുകൂലിച്ച് മെട്രോമാൻ 2016 ൽ എഴുതിയ ലേഖനം പങ്കുവച്ച് തോമസ് ഐസക്
വടക്കേ ഇന്ത്യയിലെ ചില നേതാക്കന്മാരെ കണ്ട് ഇവിടെ കുതിര കയറാൻ നോക്കണ്ട, ഒരു പുല്ലുപേടിയും ഇല്ല; മുകളിൽ നിന്നുള്ള സമ്മർദ്ദം മൂലം അന്വേഷണത്തിന് പുറപ്പെട്ട ഇഡിക്ക് ഒന്നും തടയാൻ പോകുന്നില്ല; വാർത്ത സൃഷ്ടിക്കാൻ തന്നെ വിളിപ്പിച്ച ഏജൻസി ആശയ കുഴപ്പത്തിലെന്ന് തോമസ് ഐസക്
ബിജെപി മാധ്യമ വിഭാഗം തലവനായിരുന്ന ഹരി എസ് കർത്തയുടെ നിയമനം ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശുപാർശയിൽ; ഗവർണറുടെ അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ്‌ ആയ ഹരി എസ് കർത്തായുടേത് രാഷ്ട്രീയ നിയമനം അല്ലേ? രാജ്ഭവനിലെ രാഷ്ട്രീയനിയമനങ്ങൾ തെളിയിച്ചാൽ രാജിവയ്ക്കാമെന്ന ഗവർണറുടെ വെല്ലുവിളിക്ക് സിപിഎമ്മിന്റെ മറുപടി