Politicsസംസ്ഥാന സർക്കാരിനോട് ആജ്ഞാപിക്കാൻ സി എ ജിക്ക് അധികാരമില്ല; അവകാശലംഘനം നടത്തിയത് സിഎജി; മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് സർക്കാരിനെ റിപ്പോർട്ട് തയ്യാറാക്കും മുമ്പ് അറിയിച്ചില്ല; കിഫ്ബിയെ കുറിച്ച് കരട് റിപ്പോർട്ടിൽ ഇല്ലാത്ത കാര്യം എഴുതി ചേർത്ത് നിയമസഭയെ അവഹേളിച്ചു; ആരോപണം ശക്തമാക്കി തോമസ് ഐസക്ക്മറുനാടന് മലയാളി19 Nov 2020 4:18 PM IST
Politicsമലപ്പുറം കൈവിടുമെന്ന ഭീതിയാണ് 'തോൽപ്പിച്ചാൽ ബിജെപിയായിക്കളയും' എന്ന കോൺഗ്രസിന്റെ വെല്ലുവിളിയുടെ ഉറവിടം; എൽഡിഎഫ് പുതിയ അട്ടിമറികൾക്ക് തിരി കൊളുത്തുമെന്ന വേവലാതി ലീഗിലും യുഡിഎഫിലും വ്യാപകം; ന്യൂനപക്ഷങ്ങളെ ബ്ലാക്ക്മെയിൽ ചെയ്ത് വോട്ടു വാങ്ങാമെന്ന വ്യാമോഹത്തിലാണ് ചില കോൺഗ്രസ് നേതാക്കൾ എന്ന വിമർശനവുമായി മന്ത്രി തോമസ് ഐസക്മറുനാടന് മലയാളി2 March 2021 6:48 PM IST
SPECIAL REPORT13ാം നമ്പറിന്റെ പേടി ആദ്യം മാറ്റുന്നത് എം എ ബേബി; കഴിഞ്ഞ മന്ത്രിസഭയിൽ തോമസ് ഐസക്ക് ചോദിച്ചു വാങ്ങിയപ്പോൾ ഇക്കുറി നിയോഗം പി പ്രസാദിന്; 13ാം തീയ്യതി പറക്കുന്ന വിമാനങ്ങൾ ഒന്നും തകർന്നു വീഴുന്നില്ലല്ലോ എന്നു ചോദിച്ചു പരിസ്ഥിതി പ്രവർത്തകൻ കൂടിയായ നവ മന്ത്രിമറുനാടന് മലയാളി22 May 2021 7:02 AM IST