SPECIAL REPORTഅസുഖമില്ലെന്ന് ആവർത്തിച്ചിട്ടും അസുഖമെന്ന് കളക്ടറുടെ ഉത്തരവ്; സർക്കാർ ആശുപത്രിയിൽ കൊണ്ടു പോകാൻ ആവശ്യപ്പെട്ടിട്ടും എത്തിച്ചത് കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ; സ്‌കാനിങ് ഉൾപ്പെടെ വിദഗ്ധ ടെസ്റ്റുകൾ എല്ലാം ചെയ്തിട്ടും പ്രശ്നമൊന്നും കണ്ടെത്തിയതുമില്ല; ആറു ദിവസമായിട്ടും ഡിസ്ചാർജ് ചെയ്യാതെ ക്രിസ്മസിനും ചികിൽസ; പതിനെണ്ണായിരത്തിന്റെ ബിൽ സർക്കാർ തന്നെ അടയ്ക്കണമെന്ന് റമ്പാനച്ചൻപ്രകാശ് ചന്ദ്രശേഖർ25 Dec 2018 11:29 AM IST