SPECIAL REPORTപ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങൾ മറിച്ച് വിറ്റു; തോഷഖാന അഴിമതി കേസിൽ ഇമ്രാൻ ഖാന് മൂന്ന് വർഷം തടവുശിക്ഷ; ഒരു ലക്ഷം രൂപ പിഴയും; തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ അഞ്ചു വർഷം വിലക്ക്; അഴിമതിയിൽ ഇമ്രാന്റെ പങ്കാളിത്തം തെളിയിക്കപ്പെട്ടതായി പാക് കോടതി; ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്ത് പാക് പൊലീസ്മറുനാടന് മലയാളി5 Aug 2023 7:47 PM IST