SPECIAL REPORTഎന്റെ മുത്തച്ഛന്റെയും അമ്മയുടെയും തോളിനും ചരിവുണ്ട് ; സത്യത്തിൽ തോളിന്റെ ചരിവ് ഒരു മാന്യുഫാക്ച്വറിങ്ങ് ഡിഫ്ക്ടാണ് ; തോൾചെരിവിന്റെ രഹസ്യം പറഞ്ഞ് മോഹൻലാൽ; മരക്കാറിലെ താനെഴുതിയ വരികൾ ലാലിന്റെ ശരീരപ്രകൃതയെക്കുറിച്ചാണെന്ന് പ്രിയനുംമറുനാടന് മലയാളി2 Dec 2021 8:19 AM IST