Politicsകൊട്ടിക്കലാശത്തിൽ നേമത്ത് ആവേശം പകർന്ന് രാഹുൽ ഗാന്ധിയുടെ മാസ് എൻട്രി; ഹെലിപ്പാടിൽ നിന്ന് സ്റ്റേജിലെത്തിയത് ഓട്ടോറിക്ഷയിൽ; കേരളത്തിന്റെ ഐക്യത്തെ തകർക്കാൻ ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നുവെന്ന് വിമർശനം; കെ മുരളീധരൻ മികച്ച വിജയം നേടുമെന്നും രാഹുലിന്റെ പ്രഖ്യാപനം; ത്രികോണ പോരാട്ടം കനത്ത മണ്ഡലത്തിൽ ത്രില്ലടിപ്പിക്കുന്ന ക്ലൈമാക്‌സ് ഉറപ്പ്മറുനാടന് മലയാളി4 April 2021 7:03 PM IST
Politicsകൊട്ടിക്കലാശം കഴിയുമ്പോൾ തിരഞ്ഞെടുപ്പു ചിത്രത്തിൽ പിണറായിയും രാഹുലും നേർക്കുനേർ; ധാർഷ്ട്യവും വെറുപ്പുമാണ് ഇടതിന്റെ ആശയങ്ങൾ, യുഡിഎഫ് സർക്കാറുണ്ടാക്കുമെന്ന് രാഹുൽ ഗാന്ധി; പ്രതിപക്ഷ കുതന്ത്രങ്ങൾ ഏൽക്കില്ലെന്ന് പിണറായി; ന്യായ് പദ്ധതി വെറും അന്യായമെന്നും വിമർശിച്ച് മുഖ്യമന്ത്രി; നാളെ നിശബ്ദ പ്രചരണം; വോട്ടെടുപ്പ് മറ്റന്നാൾമറുനാടന് മലയാളി4 April 2021 7:46 PM IST