ELECTIONSപൂര നഗരിയിൽ ഇനി 'വെള്ളിമൂങ്ങ രാഷ്ട്രീയം'; 38 വോട്ടിന് ജയിച്ച വിമതന് പൊന്നും വില; എൽഡിഎഫ് 24 സീറ്റ് നേടിയപ്പോൾ 23 സീറ്റുമായി യുഡിഎഫ് തൊട്ടുപിറകിൽ; ഭരണം പിടിക്കുമെന്ന് പറഞ്ഞ ബിജെപിക്ക് ഒറ്റ സീറ്റുപോലും കൂടുതൽ നേടാനായില്ല; എല്ലാ കണ്ണുകളും കോൺഗ്രസ് വിമതന്റെ തീരുമാനം കാത്ത്; ത്രിശങ്കുവിൽ തൃശൂർ കോർപറേഷൻമറുനാടന് മലയാളി16 Dec 2020 9:01 PM IST