SPECIAL REPORTഗുരുവായുരിൽ ഥാറിന്റെ ലേലത്തിൽ പങ്കെടുത്തത് ഒരാൾ മാത്രം; അമൽ മുഹമ്മദിന് ലേലം ഉറപ്പിച്ചതോടെ വാഹനം വിട്ടുനൽകാനാവില്ലെന്ന് ദേവസ്വം ബോർഡ്; വിളിച്ചത് അടിസ്ഥാന വിലയിൽ നിന്ന് പതിനായിരം രൂപ മാത്രം അധികമെന്ന് വിശദീകരണം; 21 ലക്ഷം രൂപ വരെ നൽകാൻ തയ്യാറായിരുന്നെന്ന് ലേലത്തിൽ പിടിച്ചയാളും; നിയമ നടപടികളിലേക്കെന്ന് അമൽമറുനാടന് മലയാളി18 Dec 2021 5:04 PM IST