Marketing Featureദഷ്രിതയ്ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു; വായിൽ നിന്നു നുരയും പതയും വരികയും വന്നു; സഹപാഠികൾ റിസോർട്ട് ഉടമയെ അറിയിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു; മരണത്തിലെ ദുരൂഹത മാറ്റാൻ പൊലീസ്; കൂട്ടുകാരും കൂട്ടുകാരികളും വർക്കലയിൽ റൂം എടുത്തത് ബെർത്ത് ഡേ പാർട്ടി അടിച്ചു പൊളിക്കാൻ; പോസ്റ്റ്മോർട്ടം നിർണ്ണായകമാകുംമറുനാടന് മലയാളി24 March 2021 7:31 AM IST
Marketing Featureവീട്ടുകാർ അറിയാതെ ബെർത്ത് ഡേ ആഘോഷിക്കാൻ എത്തിയത് ദുരൂഹത കൂട്ടുന്നു; അസ്വാഭാവികത കണ്ടെത്താത്ത പ്രാഥമിക റിപ്പോർട്ട് നാല് ആൺകുട്ടികൾക്കും മൂന്ന് പെൺകുട്ടികൾക്കും ആശ്വാസം; എല്ലാവരുടേയും മൊബൈൽ വിശദമായി പരിശോധിക്കും; വർക്കല റിസോർട്ടിലെ യുവതിയുടെ മരണത്തിൽ അന്വേഷണം തുടരും; ദഷ്രിതയ്ക്ക് സംഭവിച്ചത് സ്വാഭാവിക മരണമോ?മറുനാടന് മലയാളി25 March 2021 6:34 AM IST