Emiratesദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിയെ തേടി വീണ്ടും കോടികളുടെ ഭാഗ്യം; ഇന്നലെ നടന്ന നറുക്കെടുപ്പിൽ ഏഴ് കോടി നേടിയത് എറണാകുളും മുളന്തുരുത്തി സ്വദേശി; സൂരജിനെ കോടിപതിയാക്കിയത് ഓൺലൈൻ വഴി എടുത്ത ടിക്കറ്റ്സ്വന്തം ലേഖകൻ4 Feb 2021 5:49 AM IST