SPECIAL REPORTമണിക്കൂറുകൾ കൊണ്ട് അറബിക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറി; ടൗട്ട ചുഴലിക്കാറ്റായി മാറും; തിരുവനന്തപുരം അടക്കം അഞ്ച് തെക്കൻ ജില്ലകളിലെ യെല്ലോ അലർട്ട് വീണ്ടും റെഡ് അലർട്ടിലേക്ക്; അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം; ദുരിതാശ്വാസ ക്യാമ്പുകളും എമർജൻസി കിറ്റുകളും ഒരുക്കാൻ നിർദ്ദേശംമറുനാടന് മലയാളി14 May 2021 3:09 PM IST