SPECIAL REPORTദേശീയ പാതയിലെ കുണ്ടിലും കുഴിയിലും ജി.സുധാകരൻ വീഴില്ല? എ.എം.ആരിഫിന്റെ കത്ത് വിവാദം ആയതിന് പിന്നാലെ അന്വേഷണ റിപ്പോർട്ട് പുറത്ത്; ക്രമക്കേട് സുധാകരന്റെ ശ്രദ്ധയിൽ പെട്ടിട്ട് ഉണ്ടാവില്ലെന്ന് ആരിഫ് സമാധാനിപ്പിച്ചെങ്കിലും മുൻ പൊതുമരാമത്ത് മന്ത്രിക്ക് നോട്ടക്കുറവ് വന്നോ? ടാറിന്റെ നിലവാരത്തിൽ വെള്ളം ചേർത്തെന്ന് റിപ്പോർട്ടിൽമറുനാടന് മലയാളി14 Aug 2021 10:22 PM IST