Politicsബിനോയ് വിശ്വം പറഞ്ഞത് യാഥാർത്ഥ്യം; കോൺഗ്രസ് ദുർബലമാകുമ്പോൾ ആ സ്ഥാനത്തേക്ക് ഇടതുപക്ഷത്തിന് വരാൻ സാധിക്കില്ല; സിപിഎമ്മിന് വ്യത്യസ്ത നിലപാട് ഉണ്ടായേക്കാം; അതുകൊണ്ടാണ് സിപിഐയും സിപിഎമ്മും രണ്ട് പാർട്ടികളായി തുടരുന്നത്; പിന്തുണച്ച് കാനം രാജേന്ദ്രൻമറുനാടന് മലയാളി3 Jan 2022 12:39 PM IST