Politicsദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത ഐഷ പോറ്റിക്കും മോനായിക്കും അന്ന് പാർട്ടി നൽകിയത് ശാസന; ഇന്ന് വീണാജോർജ്, ദലീമ, ആന്റണി ജോൺ എന്നിവർക്ക് പ്രശ്‌നമില്ല; ദൈവനാമം സിപിഎമ്മിൽ ഇക്കുറി പാർട്ടി കുറ്റമല്ല; മൂന്ന് പേർക്കെതിരെയും നടപടിയില്ല; സിപിഎമ്മിൽ വീണ്ടും തിരുത്തൽ കാലംമറുനാടന് മലയാളി11 July 2021 10:24 AM IST