SPECIAL REPORTപുഴവക്കിലിരുന്ന് നിർത്താതെ കരഞ്ഞു.. ഒടുവിൽ കുവി തന്നെ കണ്ടെത്തി, കളിക്കൂട്ടുകാരിയായി ധനുവിനെ; നാലു കിലോമീറ്റർ അകലെ പുഴയിൽ തങ്ങിനിന്ന രണ്ടു വയസുകാരി ധനുഷ്‌കയുടെ മൃതദേഹം മണം പിടിച്ച് കണ്ടെത്തിയത് പ്രിയപ്പെട്ട വളർത്തുനായ; കുവി മണംപിടിച്ചെത്തിയ സ്ഥലത്ത് തിരച്ചിൽ നടത്തിയ ഉദ്യോഗസ്ഥർ കണ്ടത് മരത്തിൽ തങ്ങിനിന്ന മൃതദേഹം: പെട്ടിമുടിയിൽ നിന്ന് നെഞ്ചു കലക്കുന്ന ഒരു നൊമ്പരക്കാഴ്ച്ചമറുനാടന് മലയാളി15 Aug 2020 4:29 PM IST