Bharathസിനിമ-സീരിയൽ നടൻ വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ; രാത്രിയോടെ മൃതദേഹം കണ്ടെത്തിയത് കോട്ടയം പാമ്പാടിയിലെ ബാറിന് സമീപം പാർക്ക് ചെയ്ത കാറിൽ; അയ്യപ്പനും കോശിയും അടക്കം നിരവധി ചിത്രങ്ങളിൽ വേഷമിട്ട നടൻമറുനാടന് മലയാളി18 Nov 2023 9:57 PM IST