Uncategorizedകർഷക പ്രക്ഷോഭം; 43 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ആക്ടിവിസ്റ്റ് നവ്ദീപ് കൗറിന് ജാമ്യം; നവ്ദീപിനെ അറസ്റ്റു ചെയ്തത് വ്യവസായ സ്ഥാപനത്തിലെ പ്രതിനിധികളേയും ജീവനക്കാരെയും ആക്രമിച്ചുവെന്ന് ആരോപിച്ച്മറുനാടന് ഡെസ്‌ക്26 Feb 2021 7:42 PM IST