SPECIAL REPORTപരിശോധന നടത്താതെ പനിക്കുള്ള ഗുളിക നൽകി സ്വകാര്യ ആശുപത്രിയിൽനിന്ന് തിരിച്ചയച്ചു; കൊൽക്കത്ത സ്വദേശിയായ നവവരൻ ബെംഗളൂരുവിൽ കോവിഡ് ബാധിച്ചു മരിച്ചു; രോഗം സ്ഥിരീകരിച്ചത് മരിച്ചശേഷം നടത്തിയ പരിശോധനയിൽ; ഗുരുതര വീഴ്ചയെന്ന് കോർപ്പറേഷൻ അധികൃതർന്യൂസ് ഡെസ്ക്4 May 2021 8:30 PM IST