Politicsതിരുവായ്ക്ക് എതിർവായില്ലെന്ന കാലം മാറുന്നു; അമരീന്ദർ സിങ്ങിന്റെ കാൽച്ചോട്ടിലെ മണ്ണിളകുന്നു; പഞ്ചാബ് കോൺഗ്രസിൽ മുഖ്യമന്ത്രിയുടെ വിമർശകർ മുന്നണി രൂപീകരിക്കാൻ ഒരുക്കം തുടങ്ങിയതോടെ അസ്വാരസ്യം പുകയുന്നു; നീക്കത്തിന് പിന്നിൽ മുന്നണിയുടെ നേതാവ് നവ്ജ്യോത്സിങ് സിദ്ദു; ഹൈക്കമാൻഡിനെ മുൻനിർത്തി സമ്മർദ്ദത്തിനും ശ്രമംമറുനാടന് മലയാളി8 May 2021 5:00 PM IST