Politicsഅമരീന്ദറിന് പകരം നവ്ജ്യോത് സിങ് സിദ്ധുവിനെ പഞ്ചാബ് മുഖ്യമന്ത്രി ആക്കാൻ ചടുലനീക്കം; സിദ്ധുവിനെ വാഴിച്ചാൽ ഉടക്കിട്ട് പാർട്ടി വിടുമെന്ന് സൂചിപ്പിച്ച് അമരീന്ദർ; പാക്കിസ്ഥാനുമായി സിദ്ധുവിനുള്ള ബന്ധം ദേശീയ സുരക്ഷയ്ക്ക് ഭീഷണി എന്നും പിൻഗാമിയായി അംഗീകരിക്കാൻ ആവില്ലെന്നും ക്യാപ്റ്റൻ; അടിക്കടിയും തിരിച്ചടിയുമായി കോൺഗ്രസ് നീങ്ങുമ്പോൾ എഎപിക്ക് സന്തോഷംമറുനാടന് മലയാളി18 Sept 2021 9:22 PM IST