Marketing Featureപകൽ സമയത്ത് മോഷണത്തിനെത്തിയത് ചിന്നമ്മ വീട്ടിൽ തനിച്ചെന്നറിഞ്ഞ് ; മോഷണം എതിർക്കാൻ ശ്രമിച്ചതോടെ കൈയിലുണ്ടായിരുന്ന വാക്കത്തിക്ക് വെട്ടി; ബോധം നഷ്ടപ്പെട്ട് നിലത്ത് പതിച്ചതോടെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് ജീവനോടെ കത്തിച്ചു; പൊലീസിനോട് സംഭവം വിവരിച്ച് നാരകക്കാനത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതിയായ അയൽവാസിമറുനാടന് മലയാളി26 Nov 2022 4:26 PM IST