Politicsപി.എസ്.സി അംഗത്വം കോഴ വാങ്ങി വിറ്റെന്ന ആരോപണം തള്ളി ഐഎൻഎൽ നേതൃത്വം; നാഷണൽ സെക്യുലർ കോൺഫറൻസ് പുനരുജ്ജീവിപ്പിക്കാൻ വിമതർക്ക് സ്വാതന്ത്ര്യമുണ്ട്; പിളർപ്പിനുള്ള സാധ്യത തള്ളിക്കളയാതെ സംസ്ഥാന പ്രസിഡന്റ്; ലീഗിന് ബദലായി പിണറായി വളർത്തിയ ഐഎൻഎല്ലിനുള്ളിൽ അസ്വസ്ഥത പുകയുന്നുമറുനാടന് മലയാളി4 July 2021 5:10 PM IST