Greetingsമോഹൻലാലിനോടൊപ്പം ആദ്യ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോഴും സിനിമയോട് വലിയ താത്പര്യമൊന്നും തോന്നിയിരുന്നില്ല; ഓരോ സിനിമ ചെയ്യുമ്പോഴും വിചാരിക്കും ഇതാണ് എന്റെ അവസാന സിനിമയെന്ന്; നിത്യാ മേനോൻ പറയുന്നുമറുനാടന് ഡെസ്‌ക്26 Jun 2021 12:37 PM IST