SPECIAL REPORTനിപ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി; വൈറസിന്റെ ഉറവിടം കണ്ടെത്താൻ ഊർജ്ജിതശ്രമം; 188 പേരുടെ സമ്പർക്ക പട്ടിക തയ്യാറാക്കിയതിൽ 20 പേർ ഹൈറിസ്ക്; റൂട്ട് മാപ്പും തയ്യാറാക്കി; മോണോക്ലോണൽ ആന്റിബോഡി ഓസ്ട്രേലിയയിൽ നിന്നും ഐസിഎംആർ എത്തിക്കുമെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി5 Sept 2021 8:38 PM IST