SPECIAL REPORTനിരീക്ഷണവും പരിശോധനയും രോഗീ പരിചരണവും പ്രധാനം; കോണ്ടാക്ട് ട്രെയ്സിംഗും ക്വാറന്റൈനും നടത്തണം; സർക്കാർ-സ്വകാര്യ ആശുപത്രികളും പ്രോട്ടോകോൾ കൃത്യമായി പാലിക്കണം; നിപ വൈറസ് പ്രതിരോധത്തിന് നിപ മാനേജ്മെന്റ് പ്ലാൻ തയ്യാറാക്കിയെന്ന് ആരോഗ്യ മന്ത്രിമറുനാടന് മലയാളി6 Sept 2021 3:59 PM IST