ASSEMBLYസർവ്വകലാശാല നിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കി; ചാൻസലർ സ്ഥാനത്ത് വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കും; നിയമനത്തിന് സമിതി രൂപീകരിക്കും; മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്പീക്കർ എന്നിവർ സമിതിയിൽ; ഒറ്റചാൻസലർ എന്ന ആവശ്യം നിരാകരിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു; ബിൽ പാസാക്കിയതിന് പിന്നാലെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞുമറുനാടന് മലയാളി13 Dec 2022 4:49 PM IST