Greetingsവിവാഹ മോചനക്കേസിൽ അപ്പീൽ തള്ളിയതോടെ വനിത തന്റെ ചെരിപ്പൂരി ലോർഡ് ജസ്റ്റിസ് ഡെന്നിങ്ങിനു നേരെ വലിച്ചെറിയുന്നു; തല കുനിച്ച് ആ ഏറിൽ നിന്നും രക്ഷ നേടി; ആ സ്ത്രീ വീണ്ടും ചെരുപ്പെടുക്കാൻ തലകുനിച്ചപ്പോൾ അദ്ദേഹം ചേമ്പറിലേക്ക് ഓടി രക്ഷപെട്ടു; എന്തിനാണ് ഡെന്നിങ് ഓടിയത്? നിയമചരിത്രത്തിലെ ചില നാൾവഴികൾ: അഡ്വ.ജോൺസൺ മനയാനി എഴുതുന്നുഅഡ്വ. ജോൺസൺ മനയാനി12 Sept 2020 7:07 PM IST