SPECIAL REPORTട്വിറ്ററിന്റെ നിയമപരിരക്ഷ ഒഴിവാക്കി കേന്ദ്ര സർക്കാർ; നടപടി, പുതിയ ഐടി ചട്ടപ്രകാരം നിയമാനുസൃത ഓഫീസർമാരെ നിയമിക്കുന്നതിൽ വീഴ്ച വരുത്തിയതോടെ; നിയമവിരുദ്ധ' ട്വീറ്റുകൾക്ക് ഇനി കമ്പനി ഉത്തരവാദി; നിയമപരിരക്ഷ നഷ്ടമാകുന്ന ആദ്യ അമേരിക്കൻ കമ്പനി; 'ആദ്യ' കേസെടുത്ത് യുപി സർക്കാർന്യൂസ് ഡെസ്‌ക്16 Jun 2021 10:49 AM IST