SPECIAL REPORTരണ്ടാം പിണറായി സർക്കാർ ഇന്ന് നൂറ് ദിവസം പൂർത്തിയാക്കുമ്പോൾ ആഹ്ലാദവുമില്ല ആഘോഷവുമില്ല; നേട്ടക്കണക്കിൽ ഒന്നുമില്ലെങ്കിലും തിരിച്ചടികളുടെ ഘോഷയാത്രകൾ; സഭാ സമ്മേളനങ്ങളിൽ ഗോളടിച്ചത് പ്രതിപക്ഷം; മുട്ടിൽ മരംമുറിയും കരുവന്നൂർ ബാങ്ക് തട്ടിപ്പും സ്വർണ്ണകടത്തു കേസും എൽഡിഎഫിന് തിരിച്ചടിയായിമറുനാടന് മലയാളി27 Aug 2021 1:10 PM IST