SPECIAL REPORTനിന്റെ തന്ത കള്ളുകുടിച്ചോ എന്ന് പരിശോധിക്കാനല്ല പൊലീസ് ഇവിടെ ഇരിക്കുന്നത്; നീ മദ്യപിച്ചിട്ടല്ലേടാ വന്നത്; ഇവിടെ ഇങ്ങനെ നീ പോയി പരാതി കൊടുക്ക്! പരാതിക്കാരൻ പ്രകോപിപ്പിച്ചാലും ഇങ്ങനെ പൊലീസുകാർ പെരുമാറരുത്; നെയ്യാർഡാം സംഭവം സേനയ്ക്ക് നാണക്കേട് എന്ന് ഡിഐജിയുടെ റിപ്പോർട്ട്; എ എസ് ഐയ്ക്ക് യൂണിഫോമില്ലാത്തതും വീഴ്ച; പൊലീസുകാരനെതിരെ കൂടതൽ നടപടി വരുംമറുനാടന് മലയാളി28 Nov 2020 1:40 PM IST