JUDICIALഈയമടങ്ങിയ മാഗി ന്യൂഡിൽസ് കുഞ്ഞുങ്ങൾ എന്തിന് കഴിക്കണം ? ഭക്ഷ്യോൽപന്ന ഭീമനായ നെസ്ലെയോട് ചോദ്യവുമായി സുപ്രീം കോടതി; അനുവദനീയമായ അളവിലേ ഈയമുള്ളൂവെന്ന് കമ്പനി പറയുമ്പോഴും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചോദിച്ചത് ഓരോ അമ്മമാരുടേയും ഉള്ളിൽ നിന്നുള്ള ചോദ്യം; വഴിതെറ്റിക്കുന്ന പരസ്യ വാചകത്തിനെതിരെ കേന്ദ്ര സർക്കാർ; കേസ് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ തീർപ്പിന് വിട്ട് കോടതിമറുനാടൻ ഡെസ്ക്4 Jan 2019 7:57 AM IST