SPECIAL REPORT1984ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിനിടെ ആർഎസ്എസ്- ബിജെപി പ്രവർത്തകർ ആക്രമിച്ചു; 1990ൽ മോട്ടോർ സൈക്കിളിലെത്തി വാളുകൊണ്ട് വെട്ടി; ക്രിസ്ത്യാനിയായ താൻ ഹിന്ദുമതത്തിലേക്ക് മാറണമെന്നും ആവശ്യം; കേരളത്തിൽ എത്തിയാൽ എത് നിമിഷവും കൊല്ലപ്പെടും; സിപിഎം മുൻ പ്രാദേശിക നേതാവിന് അഭയം നൽകി ന്യുസിലൻഡ്മറുനാടന് ഡെസ്ക്13 Nov 2020 8:45 PM IST