Marketing Feature''ജാക്വലിനുമായി നല്ല ബന്ധത്തിലായിരുന്നതിനാൽ, ഞാൻ നോറയെ ഒഴിവാക്കിത്തുടങ്ങി;പക്ഷേ അവൾ എന്നെ വിളിച്ച് ഡേറ്റിങ്ങിന് പ്രകോപിപ്പിച്ചുകൊണ്ടിരുന്നു''; അഭിഭാഷകർ മുഖേന വാർത്തക്കുറിപ്പിറക്കി സാമ്പത്തികത്തട്ടിപ്പുകേസ് പ്രതി സുകാഷ് ചന്ദ്രശേഖർ; സുകാഷിന്റെ വെളിപ്പെടുത്തൽ നോറ മൊഴി നൽകിയതിന് പിന്നാലെമറുനാടന് മലയാളി22 Jan 2023 12:47 PM IST