SPECIAL REPORT1067 നഴ്സുമാർക്കും 7 ഡോക്ടർമാർക്കും 24 ടെക്നീഷ്യൻസിനും 491 വീട്ടുജോലിക്കാർക്കും തൊഴിൽ; അഞ്ച് വർഷത്തിനിടയിൽ നോർക്ക റൂട്സ് വഴി വിദേശത്ത് ജോലി ലഭിച്ചത് 1589 പേർക്ക് മാത്രം; രജിസ്റ്റർ ചെയ്തത് 55534 ഉദ്യോഗാർത്ഥികളും; പത്ത് ശതമാനം പേർക്ക് പോലും ജോലി നൽകാനാകാതെ സർക്കാർ ഏജൻസി; വിവരാവകാശ രേഖ സത്യം പറയുമ്പോൾ മറുനാടന് മലയാളി11 Feb 2021 2:22 PM IST