Politicsന്യൂനപക്ഷ സ്‌കോളർഷിപ്പിന്റെ പേരിൽ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കരുത്; യുഡിഎഫിൽ മുസ്ലിംലീഗ് വിഷയം മറ്റൊരു തരത്തിൽ തിരിച്ചുവിടാൻ ശ്രമിക്കുന്നുണ്ടോ എന്ന് സംശയം; കിട്ടി കൊണ്ടിരിക്കുന്ന ആനുകൂല്യം ആർക്കും നഷ്ടമാകുന്നില്ല; കുഞ്ഞാലിക്കുട്ടിക്കും മറ്റും രാഷ്ട്രീയ താൽപര്യങ്ങളെന്നും സിപിഎംമറുനാടന് മലയാളി17 July 2021 3:00 PM IST