SPECIAL REPORTശാസ്ത്രീയ നൃത്തം പഠിച്ചതിന് മഹല്ല് കമ്മിറ്റിയും മതനേതാക്കളും ഊരുവിലക്കി; പെറ്റമ്മയുടെ ഖബറടക്കം തടഞ്ഞു; അതേ നാട്ടിൽ ഡാൻസ് സ്‌കൂൾ തുടങ്ങി ഉചിതമായ മറുപടി; 'അതിജീവനം' കലയാക്കിയ നർത്തകി മൻസിയയ്ക്ക് മനം പോലെ മാംഗല്യം; വരൻ സംഗീത കലാകാരൻ ശ്യാം കല്യാൺമറുനാടന് മലയാളി8 Jan 2022 10:45 PM IST