SPECIAL REPORTകൃഷിക്ക് മാത്രമായി പതിച്ചു നൽകിയ പട്ടയഭൂമിയിൽ അനധികൃത നിർമ്മാണങ്ങൾ പാടില്ലെന്ന് ഉത്തരവ്; ഹൈക്കോടതി നിലപാടിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ; കോടതിയലക്ഷ്യ കേസിൽ നിന്നും പിന്മാറാൻ ഉപാധികളോടെ ഉത്തരവ് നടപ്പിലാക്കിയന്ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവും; ഭൂമി എന്തിനു വേണ്ടി പതിച്ചു നൽകിയെന്ന് കൈവശ സർട്ടിഫിക്കറ്റിൽ റവന്യു ഉദ്യോഗസ്ഥർ രേഖപ്പെടുത്തി നൽകണംമറുനാടന് മലയാളി7 Sept 2020 4:43 PM IST