KERALAMസർക്കാറിനെ വെട്ടിലാക്കിയിട്ടും പിഡബ്ല്യുസിയെ കൈവിടാൻ മടിച്ചു സർക്കാർ; ഐ ടി വകുപ്പിൽ നിന്നും പുറത്താക്കണമെന്ന ചീഫ് സെക്രട്ടറി തല ശുപാർശ നിയമവകുപ്പ് വെട്ടി; കെ ഫോൺ പദ്ധതികളുടെ കരാർ കാലാവധി കഴിയും വരെ കമ്പനി കേരളത്തിൽ തുടരുംസ്വന്തം ലേഖകൻ3 Nov 2020 12:21 PM IST