JUDICIALപത്രികകളിലെ അപാകത പരിഹരിക്കാൻ അനുവദിക്കണമെന്ന് തലശ്ശേരിയിലെയും ഗുരുവായൂരിലെയും ബിജെപി സ്ഥാനാർത്ഥികൾ; പിറവത്തു സമാജ്വാദി പാർട്ടി സ്ഥാനാർത്ഥിക്ക് കൂടുതൽ സമയം നൽകിയ കാര്യം ചൂണ്ടിക്കാട്ടി വാദം; കോടതിക്ക് ഇടപെടാനാവില്ലെന്ന് വാദിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ; ഹൈക്കോടതിയിൽ ബിജെപിക്ക് ഇന്ന് നിർണായക ദിനംമറുനാടന് മലയാളി22 March 2021 6:49 AM IST