Greetings'താഹയാണ് ഈ ദുരന്തം വിളിച്ചറിയിച്ചത്; ഇത് ഭീകരമായിപ്പോയി; എന്റെ സഹോദരനാണ് ജയിലിൽ പോയത്; അല്ലാതെ കേവലം കൂട്ടുപ്രതിയല്ല...അക്ഷരാർഥത്തിൽ അറിയില്ല എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ട് പോകണം എന്ന്': പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതിയായ താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയതിൽ അലന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്മറുനാടന് ഡെസ്ക്5 Jan 2021 3:01 PM IST