KERALAMപമ്പ അണക്കെട്ടിന്റെ ഷട്ടർ തുറന്നു; പമ്പ നദിയിലെ ജലനിരപ്പ് പത്ത് സെന്റിമീറ്റർ വരെ ഉയർന്നേക്കും; തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർമറുനാടന് മലയാളി20 Nov 2021 8:48 PM IST