Marketing Featureനാല് വർഷം മുമ്പ് വിവാഹം, ഒന്നര വർഷം കഴിഞ്ഞപ്പോൾ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തര പീഡനം; കുടുംബ കോടതിയുടെ മധ്യസ്ഥതയിൽ വീണ്ടും ജീവിതം തുടങ്ങിയിട്ടും കലഹം തുടർന്നു; ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗാർഹിക പീഡന പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് പരാതി; യുവതി പൊലീസ് സ്‌റ്റേഷന് മുന്നിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചുശ്യാം സജി22 Dec 2021 5:54 PM IST